Latest News
cinema

ഇന്റര്‍വ്യൂകളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാന്‍ എന്റെ സഹപ്രവര്‍ത്തക പറഞ്ഞപ്പോള്‍ പബ്ലിക് ആയിട്ട് നിങ്ങള്‍ എന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഉഷ; 'അമ്മ'യില്‍ വര്‍ഗീയ വിവാദം പുകയുന്നു 

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പുതിയ തലങ്ങളിലേക്ക്. നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി നടി ഉഷ രംഗത്തെത്തിയത് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പര...


LATEST HEADLINES